2010, ജൂൺ 15, ചൊവ്വാഴ്ച

2010, ജൂൺ 14, തിങ്കളാഴ്‌ച

വൃദ്ധസദനം




"വൃദ്ധനായ  അച്ഛനെ വൃദ്ധ സദനത്തില്‍ ആക്കി വരുമ്പോള്‍ മകനറിഞ്ഞില്ല --അയാളുടെ തലയിലെ ഏതോ ഒരു മുടി നരച്ച കാര്യം!!"


2010, ജൂൺ 13, ഞായറാഴ്‌ച

സ്ഥലം ആവശ്യമുണ്ട്

ഒരാള്‍ക്ക് 512kb മെമ്മറിയുടെ ആവശ്യമേയുള്ളൂ എന്ന് മൈക്രോസോഫ്റ്റ് തലവന്‍ പണ്ടൊരികള്‍ പറഞ്ഞത് നമുക്ക് മറക്കാനാവില്ല.പക്ഷെ, ഇന്നെത്തെ ഇന്‍ഫര്‍മേഷന്‍ രംഗത്തെ അവസ്ഥയെന്താണെന്ന് എല്ലാവര്ക്കും അറിയാം. കൂടുതല്‍ മെച്ചപ്പെട്ടതും, സാങ്കേതികതികവും സൌകര്യമുള്ള ടെക്നോളജിയാണ് ദിവസവും നിലവില്‍ വന്നുകൊണ്ടിരിക്കുന്നത്.അതിനിടെ ശ്രിഷ്ടിക്കപ്പെടുന്ന data- ള്‍ സൂക്ഷിക്കാനായി കൂടുതല്‍ ശേഷിയുള്ള storag സൌകാര്യങ്ങല്‍ക്കായുള്ള അന്വേഷണം നടക്കുന്നു.
2006-ല്‍ ഡിജിറ്റല്‍ data ഇനത്തില്‍ ഉണ്ടായതു 161 Billion GB Data- ള്‍ ആഗോള വ്യാപകമായി produce ചെയ്തു.ഇതിന്‍റെ ഏകദേശ രൂപം മനസ്സിലാവണമെങ്കില്‍ ഈ കണക്കുകൂടി ശ്രദ്ധിക്കുക. ഇതുവരെ ലോകത്തില്‍ publish ചെയ്ത പുസ്തകങ്ങളിലുള്ള വിവരങ്ങളുടെ 30 ലക്ഷം മടങ്ങ്‌ അധികമാണിത്. ഇതേ നില തുടര്‍ന്നാല്‍ 2015 ആവുമ്പോഴേക്കും data-ള്‍ സൂക്ഷിക്കാന്‍ സ്ഥലങ്ങള്‍ ഉണ്ടാവില്ലെന്നാണ് ഈ രംഗത്തെ സര്‍വേ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.

2010, ജൂൺ 10, വ്യാഴാഴ്‌ച

മമ്മൂട്ടിയോ മോഹന്‍ലാലോ?



ആരാണ് നല്ല നടന്‍ ?
സുഹ്ര്തുക്കളെ ഇതൊരു തുറന്ന സംവാദമാണ് , ആര്‍ക്കുവേനമെങ്കിലും അവരവരുടെ കാഴ്ചപ്പാടുകള്‍ ഇവിടെ പ്രകടിപ്പിക്കാം ... അതെ ആരാണ് മലയാളത്തിലെ നല്ല നടന്‍ -- മമ്മൂട്ടിയോ അതോ മോഹന്‍ലാലോ? നമുക്കൊന്ന് പരിശോദിക്കാം....

മോഹന്‍ലാല്‍ വളരെ കഴിവുള്ള മേയ്വഴക്കമുള്ള നടനാണ്‌. അദ്ദേഹത്തിന് എല്ലാ റോളുകളും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്    അദ്ദേഹത്തിന്നു തന്നെയാണ്. അതുകൊണ്ട് ഒരു ശംഷയവും ഇല്ലാതെ പറയാം മോഹന്‍ലാല്‍ മലയാളത്തിലെ വലിയൊരു നടനാണ്‌. എന്താണ് അദ്ധേഹത്തിന്റെ കഴിവുകള്‍? എധൊരു റോളും വളരെ അനായാസം ചെയ്യാന്‍ കഴിയുന്നു.കൊമെടിയിലും മോശമല്ല.( നാടോടിക്കാറ്റ്, പട്ടണ പ്രവേശം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വെള്ളാനകളുടെ നാട്, യോദ്ധ, കിലുക്കം, ചിത്രം-ഇതൊരു കൊമെടി പടമല്ല ക്ലാസ്സിക്കാണ്, ബോയിംഗ് ബോയിംഗ്, തേന്‍ മാവിന്‍ കൊമ്പത്ത്, താളവട്ടം) എല്ലാം കൊമെടിയിലുപരി ക്ലസ്സിക്കുകലായിരുന്നു . ആക്ഷേന്‍ പടങ്ങളിലും അദ്ദേഹം മുന്നില്‍  തന്നെ (രാജാവിന്റെ മകന്‍ , മാന്ധ്രികം , , കീര്‍ത്തിചക്ര,). മലയാളികള്‍ ഒരിക്കലും മറക്കാത്ത ചിത്രങ്ങളാണ് --ചിത്രം, ദേവാസുരം, ആറാം തമ്പുരാന്‍, ഹിസ്‌ ഹെഇനെസ്സ് അബ്ദുല്ലഹ് ,ഭരതം, കിരീടം ,ഉദയനാണ് താരം, വാനപ്രസ്ഥ, ഇരുവര്‍ തുടങ്ങിയവ .....
മോഹന്‍ലാല്‍ കാമറക്കു മുന്നില്‍ ജീവിക്കുകയാണ് ...ഇതു റോളും വളരെ നച്ചുരലായി ചെയ്യാന്‍ അദ്ദേഹത്തിനു കഴിയും....
എന്തൊക്കെയാണ് മോഹന്‍ലാലിന്റെ പ്രതേകതകള്‍?
1. കോമഡിയില്‍ മിടുക്കന്‍ .
2. ജഗതിയുമായും സ്രീനിവാസനുമായും ഒത്തുപോകാന്‍ കഴിവുള്ളവന്‍.
3.നൃത്തത്തില്‍ ഏതു സൂപര്‍ നടന്മാരേക്കാളും പ്രഗല്ഭന്‍ .
4. അനായാസ നടനം .
5. കുടുംബ ചിത്രങ്ങളില്‍ ഹൃദയത്തെ സ്പര്‍ശിക്കുന്ന അഭിനയം.
6.അദ്ധേഹത്തിന്റെ ദേവാസുരം , ആറാം തമ്പുരാന്‍ മുതലായ ചിത്രങ്ങള്‍ മലയാളികള്‍ മറക്കാത്ത ചിത്രങ്ങളാണ്.
                         മോഹന്‍ലാല്‍ ഒരു ചോകലെറ്റ് നടനല്ല , കാഴ്ചയ്ക്ക് കുറച്ചു തടിയും തോന്നിക്കാം പക്ഷെ അദ്ധേഹത്തിന്റെ സ്ഥാനം കേരളീയരുടെ മനസ്സിലാണ്. കാരണം അഭിനയ പാടവം തന്നെ,...
ഇനി നമുക്ക് മമ്മൂട്ടിയിലേക്ക്‌ കടക്കാം .. മലയാളികള്‍ക്ക് ആരാണ് മമ്മൂട്ടി? മലയാള സിനിമ നിരൂപകരുടെ അഭിപ്രായത്തില്‍ മമ്മൂട്ടിക്ക് അഭിനയം ജന്മനാ കിട്ടിയ കഴിവല്ല , അദ്ദേഹം പരിശീലനത്തിലൂടെ നേടിയെടുത്തതാണ് . മാത്രമല്ല പല വിമര്‍ശനങ്ങള്‍ക്കും വിധേയനാണ്...

1. നിര്‍ത്തം അറിയില്ല .
2. മോഹന്‍ലാലിനെപ്പോലെ ആക്ഷന്‍ അറിയില്ല.
3.കോമഡി കൈകാകര്യം ചെയ്യുന്നതില്‍ പന്നിലാണ് ( രാജമാണിക്യവും തുറുപ്പുഗുലാന്‍ പോലുള്ള ചിത്രങ്ങള്‍ മറക്കുന്നില്ല)
      
             ഞാന്‍ മമ്മൂട്ടിയുടെ  നിരീക്ഷകനോന്നുമല്ല . എങ്കിലും ചില കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് രണ്ടു പേരെയും താരതമ്യം ചെയ്യാം .....

കോമഡി----തീര്‍ച്ചയായും മോഹന്‍ലാല്‍ തന്നെ , മമ്മൂട്ടി വളരെ പിറകിലാണ്.

ആക്ഷന്‍ -------മോഹന്‍ലാല്‍ തന്നെ ..ചില സിനിമകളില്‍ മംമോട്ടിയും ആക്ഷന്‍ രംഗങ്ങളില്‍ നന്നായി അഭിനയിച്ചിട്ടുണ്ട് , എങ്കിലും ലാല്‍ തന്നെ onnaaman .

ഓടുന്ന രംഗങ്ങളില്‍ ------ലാല്‍ ( ചിത്രം , വന്ദനം ഓടുന്ന രംഗങ്ങള്‍ ഉദാഹരണം ...

ക്ലാസ്സിക് സോങ്ങ്സ് ------ മോഹന്‍ലാല്‍ ( ഹിസ്‌ ഹെഇനസ്സ അബ്ദുള്ള ,ഭരതം ,ആറാം തമ്പുരാന്‍...  മമ്മൂട്ടി ( രാക്കുയില്‍ രാഗ സദസ്സ് )

കഥകളി , ക്ലാസ്സിക് ഡാന്‍സ് ------ലാല്‍ ( വാന പ്രസ്തം , കമലദളം മുതലായവ.)

കരച്ചില്‍ രംഗങ്ങള്‍ ------ഞാന്‍ വിചാരിച്ചു ലലായിരിക്കുമെന്ന്‍, പക്ഷെ മമ്മൂട്ടിയാണ് കരയുന്ന രംഗങ്ങളില്‍ ഒന്നാമന്‍ ( കറുത്ത പക്ഷികള്‍ , വാത്സല്യം , പപായുടെ സ്വന്തം അപ്പൂസ് തുടങ്ങിയവ .)

ക്ലാസ്സിക് കഥാപാത്രങ്ങള്‍ -----മമ്മൂട്ടി  ( ഒരു വടക്കന്‍ വീര ഗാഥ , തച്ചോളി അമ്പു , പടയോട്ടം ,ഇലവങ്കോട് ദേശം , പിന്നെ അവസാനം ഇറങ്ങിയ പഴശ്ശി രാജ ..)

സന്യാസി വേഷം -------രണ്ടു പേരും ..

മുക്കുവന്‍------മമ്മൂട്ടി ( അമരം )

ഭര്‍ത്താവ് വേഷം ----- മമ്മൂട്ടി ( രണ്ടു നടന്മാരും കുറെ സിനിമകളില്‍ ഭര്‍ത്താവ് വേഷങ്ങളില്‍ അഭുനയിചിട്ടുണ്ട്. എങ്കിലും മമ്മൂട്ടിയാണ് ഒന്നാമന്‍ .)

വക്കീല്‍ ------- മമ്മൂട്ടി ( അഭിഭാഷകന്റെ കേസ് ഡയറി , നരസിംഹം , ടൊന്റി 20 , തന്ത്രം തുടങ്ങിയവ )

രാഷ്ട്രീയക്കാരന്‍ ------മമ്മൂട്ടി ( നയം വ്യക്തമാക്കുന്നു )

കോളേജ് അധ്യാപകന്‍ -----മമ്മൂട്ടി ( മഴയെത്തും മുമ്പേ , സന്ധ്യക്കെന്തിനു സിന്ദൂരം ,തുടങ്ങിയവ.)

വയസ്സന്‍ ------രണ്ടുപേരും നന്നായി ചെയ്തട്ടുണ്ട് ( ഡാനി , ദാദ സാഹിബ്‌ ,------രാവണപ്രഭു , ഉടയോന്‍ ,പരദേശി.)

റൌഡി---------രണ്ടു പേരും.

കാരണവര്‍ ---------മമ്മൂട്ടി (വാത്സല്യം, വല്യേട്ടന്‍, ഹിറ്ലര്‍, ---മോഹന്‍ലാല്‍---ബാലേട്ടന്‍, പവിത്രം.)


പോലിസ് -------മമ്മൂട്ടി (ഇന്‍സ്പെക്ടര്‍ ബാലറാം, രാക്ഷസ രാജാവ്, ആവനാഴി, തുടങ്ങിയവ....)

ഡോക്ടര്‍-----മമ്മൂട്ടി (സന്ദര്‍ഭം, ആളൊരുങ്ങി അരങ്ങൊരുങ്ങി ...)

IAS/IPS ഓഫീസര്‍ -----മമ്മൂട്ടി ( ദി കിംഗ്‌, മുക്തി.)


പട്ടാള വേഷം -----മോഹന്‍ലാല്‍ ( കീര്‍ത്തിചക്ര , ). ഇന്ത്യ ഗവര്‍മന്റ് കേണല്‍
പദവി നല്‍കിയ വ്യക്തിയാണ് മോഹന്‍ലാല്‍.

മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ :


1. Devasuram
2. Aaram Thampuran
3. Bharatham
4. His Highness abdulla
5. Yodha
6. Chitram
7. Kilukkam
8. Nadodikkattu
9. Pattana Pravesham
10. Then Mavin Kompathu
11. Udayananu Tharam
12. Naran
13. Rasathantram
14. Balettan
15. Ravana Prabhu
16. Kireedam
17. Vellanakalude nadu
18. Rajavinte Makan
19. Irupatham Noottandu
20. Narasimham
21. Kanmadam
22. Spadikam
23. Manichitra Thazhu
24. Vietnam Colony
25. Kamala Dalam
26. Maya Mayuram
27. Abhimanyu
28. Aye Auto
29. Adhipan
30. Dasaratham
31. Naduvazhikal
32. Varavelppu
33. Aryan
34. Vellanakalude Nadu
35. Bhoomiyile Rajkakkanmar
36. January Oru Orma
37. Thoovana Thumpikal
38. Thalavattam
39. sarvakalasala
40. Gandhinagar Second Street (It is my personal Favourite)
41. Vartha
42. Namukku parkkan munthiri thoppukal
43. Sanmanassullavarkku Samadanam
44. T.P. Balagopalan M.A.
45. Yuvajanolsavam
46. Boeing Boeing
47. Poochakkoru Mookuthi
48. Ente Mamatti kutti Ammakku
49. Kattathe Kilikoodu
50. Manjil Virinja Pookkal

            അതെ , അമീര്‍ക്കാന് മസിലുണ്ടായിരിക്കാം, മംമൂടിക്കു ഭംഗിയുണ്ടായിരിക്കാം... പക്ഷെ അഭിനയത്തിലും, ഡാന്‍സിലും, അക്ഷനിലും, കൊമടിയിലും മോഹന്‍ലാലിനെ വെല്ലാന്‍ മലയാളത്തില്‍ ആരുണ്ട് !!!!!!!!!!

ലാല്‍ നമ്മുടെ അഭിമാനമാണ് .............