2010, ജൂലൈ 1, വ്യാഴാഴ്‌ച

ലോകകപ്പ് - ബ്രസീല്‍ തോറ്റു പുറത്തായി!

വിനോദം»കായികം


ലോകകപ്പ് - ബ്രസീല്‍ തോറ്റു പുറത്തായി!

Thu, 01/07/2010 - 12:27 — Sports Desk

ബ്രസീല്‍ വിജയക്കുതിപ്പു തുടരുമ്പോഴും, ബ്രസീലിലെ പ്രമുഖപത്രത്തില്‍ ടീം തോറ്റു പുറത്തായതായി പ്രഖ്യാപനം. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ചിലിയെ മികച്ച നിലയില്‍ തോല്പിച്ച് ക്വാര്‍ട്ടറില്‍ കടന്ന ബ്രസീല്‍ ടീം ശരിക്കും തോറ്റത് പത്രപ്പരസ്യക്കാരോടും പരസ്യക്കാരുടെ വ്യാജത്തരങ്ങളോടും ആണെന്നതാണു സംഗതിയെ കൗതുകകരമാക്കുന്നത്. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ പിറ്റേന്ന് ബ്രസീലില്‍ ഏറ്റവുമധികം പ്രചാരമുള്ള പത്രങ്ങളിലൊന്നില്‍ ഒരു ഗംഭീരപരസ്യം വന്നു. ബ്രസീല്‍, പ്രിയബ്രസീല്‍ , നിന്റെ പരാജയത്തില്‍ ഞങ്ങള്‍ കണ്ണീരൊഴുക്കുന്നു എന്ന മട്ടിലായിരുന്നു ആ പരസ്യം. പോരാത്തതിന് തോല്‍വിയില്‍ മനംനൊന്തുനില്‍ക്കുന്ന ബ്രസീല്‍ ആരാധകരോട് സാന്ത്വനവുമുണ്ട് പരസ്യത്തില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ