ഒരാള്‍ക്ക് 512kb മെമ്മറിയുടെ ആവശ്യമേയുള്ളൂ എന്ന് മൈക്രോസോഫ്റ്റ് തലവന്‍ പണ്ടൊരികള്‍ പറഞ്ഞത് നമുക്ക് മറക്കാനാവില്ല.പക്ഷെ, ഇന്നെത്തെ ഇന്‍ഫര്‍മേഷന്‍ രംഗത്തെ അവസ്ഥയെന്താണെന്ന് എല്ലാവര്ക്കും അറിയാം. കൂടുതല്‍ മെച്ചപ്പെട്ടതും, സാങ്കേതികതികവും സൌകര്യമുള്ള ടെക്നോളജിയാണ് ദിവസവും നിലവില്‍ വന്നുകൊണ്ടിരിക്കുന്നത്.അതിനിടെ ശ്രിഷ്ടിക്കപ്പെടുന്ന data- ള്‍ സൂക്ഷിക്കാനായി കൂടുതല്‍ ശേഷിയുള്ള storag സൌകാര്യങ്ങല്‍ക്കായുള്ള അന്വേഷണം നടക്കുന്നു.
2006-ല്‍ ഡിജിറ്റല്‍ data ഇനത്തില്‍ ഉണ്ടായതു 161 Billion GB Data- ള്‍ ആഗോള വ്യാപകമായി produce ചെയ്തു.ഇതിന്‍റെ ഏകദേശ രൂപം മനസ്സിലാവണമെങ്കില്‍ ഈ കണക്കുകൂടി ശ്രദ്ധിക്കുക. ഇതുവരെ ലോകത്തില്‍ publish ചെയ്ത പുസ്തകങ്ങളിലുള്ള വിവരങ്ങളുടെ 30 ലക്ഷം മടങ്ങ് അധികമാണിത്. ഇതേ നില തുടര്‍ന്നാല്‍ 2015 ആവുമ്പോഴേക്കും data-ള്‍ സൂക്ഷിക്കാന്‍ സ്ഥലങ്ങള്‍ ഉണ്ടാവില്ലെന്നാണ് ഈ രംഗത്തെ സര്‍വേ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.
ഹെന്‍റമ്മച്ചിയെ..പറഞ്ഞത് പോലെ തന്നെ ആവുമോ..?
മറുപടിഇല്ലാതാക്കൂഇനിയിപ്പോ ഇതിനും ഒരു പോംവഴി ടെക്നോളജി കണ്ടു പിടിച്ചു കൊള്ളുമെന്ന് കരുതി ഇപ്പോള്‍ ആശ്വസിക്കാം..1.44 mb ഫ്ലോപ്പിയില്‍ നിന്നും ഡിവിഡി വരെ എത്തിയത് പോലെ...