2010, ജൂൺ 15, ചൊവ്വാഴ്ച
ഭയം പലതരം (PHOBIAS)
ഭയം പലതരം (PHOBIAS)!!!!!
എന്താണ് phobia ?
യുക്തിരഹിതവുംരോഗാവസ്ഥയ്ക്കു തുല്യവുമായ ഭയമോ വിദ്വേഷമോ ആണ് phobia
ഗ്രീക്ക് പദമായ "phabos"(fear) ല്‍ നിന്നാണ് phobia എന്ന വാക്ക് പിറന്നത് .ചില പ്രത്യേക വസ്തുവിനോടോ ,മൃഗങ്ങളോടോ,സ്ഥലത്തോടോ അല്ലെങ്കില്‍ മനുഷ്യരോടോ തോന്നുന്ന ഒരു തരം മാനസിക വിഭ്രാന്തിയാണ് PHOBIA.
താങ്കള്‍ക്ക് താഴെ പറയുന്ന phobia- കളില്‍ ഉള്പെടുന്നയലാണോ?
Ablutophobia - കുളിക്കാനും, അലക്കാനും, വൃത്തിയാക്കാനും മടിക്കുന്ന അല്ലെങ്കില്‍ ഭയപ്പെടല്‍.
Acrophobia- ഉയരങ്ങളെ പേടി.
Agoraphobia - സ്ഥലങ്ങളെയോ, അപകടകരമായ പ്രദേശത്ത് എത്തിപ്പെട്ടാല്‍ രക്ഷപ്പെടാന്‍ കഴിയുമോ എന്ന തോന്നല്‍.
Aichmophobia- മൂര്‍ച്ചയുള്ളതോ, മുനയുള്ളതോ ആയ വസ്തുക്കളെ പേടിക്കള്‍(കത്തി, സൂചി മുതലായവ).
Algophobia- വേദനയെ ഭയപ്പെടല്‍.
Agyrophobia- റോഡ് മറികടക്കാന്‍ ഭയപ്പെടല്‍.
Androphobia- ആണുങ്ങളെ ഭയപ്പെടല്‍.
Anthophobia- പൂക്കളെ പേടി.
Aquaphobia- വെള്ളത്തെ പേടി.
Atychiphobia - പരാജയപ്പെടുമോ എന്ന തോന്നല്‍.
Aviophobia- പറക്കാനുള്ള ഭയം.
Bacillophobia- ബാക്ടിരിയലെ പേടി
Chorophobia - നൃത്തത്തെ പേടി.
Claustrophobia- ഇടവഴികളെയും, ജനക്കൂട്ടതെയും ഭയപ്പെടല്‍.
(കേരളത്തിലെ പല സിനമാ പ്രേമികള്‍ക്കും claustrophobia ഉണ്ട് അതുകൊണ്ട് ബ്ലാക്കിലാണ് ടിക്കറ്റ് മേടിക്കുന്നത്
Decidophobia-തീരുമാനങ്ങള്‍ എടുക്കാനുള്ള പേടി .
Dentophobia- dentist-ളെ ഭയം.
Emetophobia - ചര്‍ധിക്കുമോ എന്ന പേടി.
Ergasiophobia - ജോലിയെ പേടി.
Gelotophobia- ചിരിക്കുമോ എന്ന പേടി.
Gerascophobia - പെട്ടെന്ന് വൃദ്ധനാകുമോ/വൃദ്ധയാകുമോ എന്ന ഭയം .
Glossophobia - സഭാകമ്പം , പ്രസങ്ങിക്കാനുള്ള ഭയം.
Gynophobia- പെണ്ണുങ്ങളെ പേടി.
Halitophobia - വായ നാറ്റത്തെ പേടി.
Heliophobia- സൂര്യനെ പേടി.
Hemophobia- രക്തത്തെ പേടി.
Hexakosioihexekontahexaphobia- ഇതൊരു ഒന്നൊന്നര പേടിയാണ്. 666 എന്ന അക്കത്തെയാണ് ഇത്തരക്കാര്‍ പേടിക്കുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ